സുപ്രീം കോടതിയിൽ ബ്രാഞ്ച് ഓഫീസർ, അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സുപ്രീം കോടതിയിൽ നിലവിലുള്ള 7 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. F.6/2020-SCA (RC) യാണ് പരസ്യ വിഞ്ജ്യാപനനമ്പർ. തപാൽ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

ഒഴിവുള്ള തസ്തികകൾ ചുവടെ ചേർക്കുന്നു.

  • ബ്രാഞ്ച് ഓഫീസർ (നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ) – 1
  • ബ്രാഞ്ച് ഓഫീസർ (വെബ് സെർവർ അഡ്മിനിസ്ട്രേറ്റർ) – 1
  • ബ്രാഞ്ച് ഓഫീസർ (ടാറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ) – 2
  • ജൂനിയർ കോർട്ട് അസിസ്റ്റന്റ് (ഹാർഡ്‌വെയർ മെയിന്റനൻസ്) – 3

യോഗ്യത: ഓഫീസർ ഒഴിവുകളിലേക്ക് 3 വർഷം പ്രവർത്തി പരിചയവും മാസ്റ്റർ ഡിഗ്രിയും. അസിസ്റ്റന്റ് ഒഴിവുകളിലേക്ക് 3 വർഷം പ്രവർത്തി പരിചയവും എഞ്ചിനീയറിംഗ് ബിരുദം/BSc കമ്പ്യൂട്ടർ സയൻസ് (60%).

വിശദവിവരങ്ങൾ ലഭിക്കുന്നതിനും അപേക്ഷിക്കുന്നതിനും www.main.sci.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ പൂരിപ്പിച്ചു അയക്കുന്ന കവറിനു പുറത്തു Application for the post of എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി: നവംബർ 6

അപേക്ഷകൾ അയക്കേണ്ട വിലാസം: Branch Officer (Recruitment Cell), Supreme Court of India, Tilak Marg, New Delhi-110001

Total
160
Shares
Leave a Reply

Your email address will not be published. Required fields are marked *