health malayalam

മുഖക്കുരുവും മുഖത്തെ കറുത്തപാടുകളും അലട്ടുന്നുണ്ടോ?

പല കൌമാരക്കാരിലും ഇന്ന് സർവ സാധാരയായി കണ്ടുവരുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് മുഖക്കുരു. കണ്ണാടി നോക്കാന്‍ പോലും മടിക്കുന്നവര്‍ ഇക്കൂട്ടത്തിൽ ഉണ്ടെന്നു കേട്ടാൽ അത്ഭുതപ്പെടാനില്ല. മറ്റു പലരാണെങ്കില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നിത്യാതി ഒട്ടനേകം പരീക്ഷണങ്ങളിലൂടെ എണ്ണം അല്പം കൂട്ടിയവരും. എന്നാല്‍ മുഖക്കുരു ഒരു പരിധിവരെ നമുക്ക് തന്നെ നമ്മുടെ ദിനചര്യകളിൽ ചില മാറ്റങ്ങൾ വരുത്തിയും ചിലപ്പൊടികൈ ചികില്‍സകളിലൂടെയും നിയന്ത്രിക്കാവുന്നതാണ്.

ആയുർവേദ Dr സംസാരിക്കുന്നു. വീഡിയോ കാണാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top