ബിരുദധാരികൾക് ടെക്‌നോപാർക്കിൽ അവസരം.

അലോകിന്‍ സോഫ്റ്റ്‌വെയർ ലിമിറ്റഡില്‍ കണ്ടന്‍റ്‌ മാനേജ്മെന്‍റ്‌ അനലിസ്റ്റുകളുടെ ഒഴിവുകളിലേക്ക് ബിരുദ ധാരികളെ ആവശ്യമുണ്ട്‌.

ഇംഗ്ലീഷും മലയാളവും നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നവരാകണം. അവസരം ലഭിക്കുന്നവർ കലിഫോര്‍ണിയയിലെ സമയക്രമമനുസരിച്ച്‌ ജോലിചെയ്യാന്‍ തയ്യാറാവണം.

യോഗൃത:
ഏതെങ്കിലും ബിരുദം
മൂന്നുമുതല്‍ ഏഴുവരെ വര്‍ഷം പ്രവൃത്തിപരിചയം
അപേക്ഷ നൽകേണ്ട അവസാന തീയതി: ഒക്‌ടോബർ 31
ഇ-മെയിൽ: hr@alokin.in
അഡ്രസ്: അലോകിൻ സോഫ്റ്റ്‌വെയർ ലിമിറ്റഡ്, എസ്.ബി.സി. 2203, യമുന ബില്‍ഡിങ്‌, സെസ് കാമ്പസ്‌, ടെക്നോപാര്‍ക് ഫേസ് 3, തിരുവനന്തപുരം.

Total
129
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ഇനിമുതൽ പി.എസ്.സി. അപേക്ഷകൾ സൂക്ഷിച്ചുവെക്കണം.

അപേക്ഷകൾ സംബന്ധിച്ച് ധാരാളം പരാതികൾ ലഭിക്കുന്ന സാഹചര്യത്തിൽ പുതിയ നടപടിയുമായി പി.എസ്.സി. തങ്ങളുടെ അപേക്ഷയെക്കുറിച്ച്‌ ഉദ്യോഗാര്‍ഥികൾ പരാതി നല്‍കുമ്പോൾ ഓണ്‍ലൈന്‍ അപേക്ഷയുടെ അച്ചടിപ്പകര്‍പ്പുകുടി സമര്‍പ്പിക്കണമെന്നാണ്…
Read More

സുപ്രീം കോടതിയിൽ ബ്രാഞ്ച് ഓഫീസർ, അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സുപ്രീം കോടതിയിൽ നിലവിലുള്ള 7 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. F.6/2020-SCA (RC) യാണ് പരസ്യ വിഞ്ജ്യാപനനമ്പർ. തപാൽ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഒഴിവുള്ള തസ്തികകൾ…
Read More

പരസ്യങ്ങൾ ഇല്ലാതെ യുട്യൂബ് ആസ്വദിക്കാം.

വിഡിയോകളുലും യുട്യൂബും തമ്മിലുള്ള ബന്ധം പറയേണ്ടതില്ലല്ലോ. ഒരു മിനിറ്റിൽ എകദേശം 500 മണിക്കൂർ കാണാനുള്ള വീഡിയോ യൂട്യൂബിലേക് അപ്‌ലോഡ് ചെയ്യപ്പെടുന്നു എന്നാണ് കണക്കു. പരസ്യങ്ങളിൽ…
Read More

ഇനി കുതിച്ചുയരാൻ പോകുന്ന 13 വ്യവസായങ്ങൾ (ഭാഗം 2)

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുതിയ സംരംഭകരെ ഉയർത്തിക്കൊണ്ടുവരുന്നതിനായി അനേകം പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുമ്പോൾ, നമുക്ക് അനുയോജ്യമായതും എന്നാൽ ഇനി അങ്ങോട്ട് വളർച്ച നേടാൻ സാധ്യത ഉള്ളതുമായ മേഖല…