malayalam

പരസ്യങ്ങൾ ഇല്ലാതെ യുട്യൂബ് ആസ്വദിക്കാം.

വിഡിയോകളുലും യുട്യൂബും തമ്മിലുള്ള ബന്ധം പറയേണ്ടതില്ലല്ലോ. ഒരു മിനിറ്റിൽ എകദേശം 500 മണിക്കൂർ കാണാനുള്ള വീഡിയോ യൂട്യൂബിലേക് അപ്‌ലോഡ് ചെയ്യപ്പെടുന്നു എന്നാണ് കണക്കു. പരസ്യങ്ങളിൽ നിന്നും സബ്സ്ക്രൈബേഴ്സിൽ നിന്നും കിട്ടുന്ന തുകകളാണ് ഗൂഗ്ളിലിന്റെ വീഡിയോ പ്ലാറ്റഫോമായ യൂട്യൂബിന്റെ വരുമാനം.

ഏതാനും വര്ഷങ്ങളായി പ്രീമിയം കണ്ടെന്റുകൾ വരിക്കാർക്ക് മാത്രമാണ് ലഭിക്കുന്നത്. അല്ലാത്തവർക്കാകട്ടെ പരസ്യങ്ങളില്ലാതെ വീഡിയോ കാണാനും സാധിക്കുന്നില്ല. ഇതിനൊരു പോംവഴി, ഒരു ചെറിയ കാക്കിങ് കണ്ടെത്തിയിരിക്കുകനിപ്പോൾ. ഒരു റെഡിറ്റ് (Reddti) ഉപയോക്താവ് ആണ് സംഭവം തെളിയിച്ചിരിക്കുന്നത്. ഇതിലും എളുപ്പമുള്ള ഹാക്കിങ് കണ്ടുപിടച്ചിട്ടുണ്ടോ എന്നു പോലും അറിയില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

യുട്യൂബ്.കോം എന്നെഴുതുന്നതിന്റെ അവസാനം ഒരു കുത്തിട്ടാല്‍ (dot) സംഗതി വിജയിക്കാനെന്നാണ് കക്ഷി തെളിയിച്ചിരിക്കുന്നത്. യൂണികോണ്‍4സെയില്‍ (unicorn4sale) എന്ന റെഡിറ്റ് യൂസറാണ് ഈ കണ്ടെത്തലുമായി എത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top