കുസാറ്റില്‍ ട്രെയിനി ആകാം

കൊച്ചി ശാസ്ത്ര- സാങ്കേതിക സര്‍വകലാശാലയിലെ സോഫിസ്റ്റിക്കേറ്റഡ്‌ ടെസ്റ്റ്‌ ആന്‍ഡ്‌ ഇൻസ്ട്രമെന്റെഷന്‍ സെന്‍ററിലേക്കുള്ള രണ്ട് ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചിരുന്നു.

എന്‍ജിനീയര്‍ ട്രെയിനി- 1
യോഗ്യത: ഒന്നാം ക്ലാസോടെ ബി.ടെക്‌ ഇന്‍സ്ട്രുമെന്‍റഷന്‍/ മെക്കാനിക്കല്‍/ ഇലക്ടിക്കല്‍ എന്‍ജിനീയറിങ്‌, ഗേറ്റ്‌ സ്‌കോർ.
സ്റ്റൈപെന്‍ഡ്‌: 22000 രൂപ.

ഗ്രാഡുവേറ്റ് ട്രെയിനി – 1
യോഗ്യത: ഒന്നാം ക്ലാസോടെ ബി.എസ്സി. കെമിസ്ട്രി/ ഫിസിക്‌സ്/ ഇന്‍സ്ട്രുമെന്‍റഷന്‍, ടാലിയിലുള്ള പരിചയം.
സ്റ്റൈപെന്‍ഡ്‌. 19000 രൂപ.

പ്രായപരിധി: 28 വയസ്സ്‌ (നിയമാനുസ്തൃത ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്).
അപേക്ഷ അയക്കേണ്ട വിലാസം: The Director, Sophisticated Test and Instrumentation Centre (STIC), Cochin University Campus, Cochin University PO, Kochi 682022
ഫോണ്‍: 0484-2576698, 2575908

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 28.

Total
221
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ജീവനക്കാരെ ആവശ്യമുള്ളവർക്കും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്.

സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി ഇ- എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് സംവിധാനത്തിൽ തൊഴിൽദാതാക്കൾക്കായി ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം ഒരുക്കുന്നു. ഇതോടെ വ്യവസായികൾക്കും ബിസിനസുകാർക്കും…
Read More

മോറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവിന്റെ പലിശ അടയ്‌ക്കേണ്ടതുണ്ടോ ?

സുപ്രീം കോടതി പരിഗണനയിലുള്ള മോറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവിന്റെ പലിശ ഈടാക്കേണ്ടതുണ്ടോ എന്നതു സംബന്ധിച്ച് കേസ് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് ഒക്ടോബര്‍ അഞ്ചിലേക്ക്…
Read More

സുപ്രീം കോടതിയിൽ ബ്രാഞ്ച് ഓഫീസർ, അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സുപ്രീം കോടതിയിൽ നിലവിലുള്ള 7 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. F.6/2020-SCA (RC) യാണ് പരസ്യ വിഞ്ജ്യാപനനമ്പർ. തപാൽ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഒഴിവുള്ള തസ്തികകൾ…
Read More

ഇനിമുതൽ പി.എസ്.സി. അപേക്ഷകൾ സൂക്ഷിച്ചുവെക്കണം.

അപേക്ഷകൾ സംബന്ധിച്ച് ധാരാളം പരാതികൾ ലഭിക്കുന്ന സാഹചര്യത്തിൽ പുതിയ നടപടിയുമായി പി.എസ്.സി. തങ്ങളുടെ അപേക്ഷയെക്കുറിച്ച്‌ ഉദ്യോഗാര്‍ഥികൾ പരാതി നല്‍കുമ്പോൾ ഓണ്‍ലൈന്‍ അപേക്ഷയുടെ അച്ചടിപ്പകര്‍പ്പുകുടി സമര്‍പ്പിക്കണമെന്നാണ്…