malayalam

ഇനി കുതിച്ചുയരാൻ പോകുന്ന 13 വ്യവസായങ്ങൾ (ഭാഗം 2)

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുതിയ സംരംഭകരെ ഉയർത്തിക്കൊണ്ടുവരുന്നതിനായി അനേകം പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുമ്പോൾ, നമുക്ക് അനുയോജ്യമായതും എന്നാൽ ഇനി അങ്ങോട്ട് വളർച്ച നേടാൻ സാധ്യത ഉള്ളതുമായ മേഖല തിരഞ്ഞെടുക്കേണ്ടത് അനിവാര്യം.

അത്തരം വ്യവസായങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോയുടെ രണ്ടാം ഭാഗമാണിത്. കാലത്തിനൊത്തു മാറുന്ന വ്യാവസായിക താല്പര്യങ്ങളെ അടിസ്ഥാനമാക്കി മധു ഭാസ്കരൻ പങ്കുവെയ്ക്കുന്ന ഈ അറിവുകൾ ഉപകാരപ്പെടുമെന്നു കരുതുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top