malayalam

ഇനി കുതിച്ചുയരാൻ പോകുന്ന 13 വ്യവസായങ്ങൾ

ഇനി കുതിച്ചുയരാൻ പോകുന്ന 13 വ്യവസായങ്ങൾ

സാമൂഹിക വ്യാവസായിക തലങ്ങൾ എല്ലാം തന്നെ തകിടം മറിച്ചു കൊണ്ട് കോവിഡ് 19 ലോകമെങ്ങും നാശം വിതച്ച കാലമായി 2020 നെ വിശേഷിപ്പിക്കാം, ഒന്നോ രണ്ടോ അല്ല സർവ്വ മേഖലകളും പ്രതിസന്ധിയിൽ തന്നെ . എന്നാൽ കാലം മാറും വ്യാവസായിക രംഗവും, പഴയ ബിസിനസ് എല്ലാം ഒന്നും ഇനി ശെരിയാകണം എന്നില്ല എന്നാൽ ചില മേഖലകളിൽ അതിവേഗതയിൽ ഒരു കുതിപ്പ് പ്രകടമാവുക തന്നെ ചെയ്യും.


അത്തരം 13 വ്യവസായങ്ങളെ പറ്റിയാണ് ഈ വീഡിയോ പരാമർശിക്കുന്നത്.
കാലത്തിനൊത്തു മാറുന്ന വ്യാവസായിക താല്പര്യങ്ങളെ അടിസ്ഥാനമാക്കി മധു ഭാസ്കരൻ പങ്കുവെയ്ക്കുന്ന ഈ അറിവുകൾ പ്രയോജനപ്പെടുത്താം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top